കുറഞ്ഞ ചിലവിൽ ജർമ്മനിയിൽ നഴ്സിംഗ് പഠിക്കാൻ ഒരു സുവർണവസരം

നഴ്സിംഗ് പഠിക്കാൻ ആഗ്രഹിക്കുന്നവർ ആണോ നിങ്ങൾ ? നിങ്ങൾക്കായ് ഇതാ ഒരു സുവർണവസരം. കുറഞ്ഞ ചിലവിൽ പ്ലസ്‌ ടു കഴിഞ്ഞവർക്ക് ജർമ്മനിയിൽ പോയി നഴ്സിങ് പഠിക്കാം.

Nursing Germany

പ്ലസ് ടുവിന് ശേഷം നഴ്സിംഗ് പഠിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ ഓസ്‌ബിൽഡങ് എന്ന പദ്ധതി വഴി നിങ്ങൾക്ക് അതിനായി അപേക്ഷിക്കാം. 3 വർഷത്തെ വൊക്കേഷണൽ ട്രെയിനിംഗ് കോഴ്സാണിത്.

ഈ പദ്ധതി പ്രകാരം പ്ലസ്ടു സയൻസ് ബിയോളജി കഴിഞ്ഞ ജർമൻ ഭാഷയിൽ B2 ലെവൽ പാസ്സായ 28 വയസ്സിന് താഴെ ഉള്ള എല്ലാ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം.

Leave a Reply

Your email address will not be published. Required fields are marked *

Scroll to top